കേരള യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ ബിരുദ പ്രവേശനം (FYUG-CSS) 2024


ഒന്നാം വര്‍ഷ ബിരുദ പ്രവേശനം (FYUG-CSS) 2024 കേരളസര്‍വകലാശാലയിലെ വിവിധ പഠന ഗവേഷണ വകുപ്പുകള്‍ നടത്തുന്ന നാല്‍ വര്‍ഷ ഓണേഴ്സ്‌ വിത്ത്‌ റിസര്‍ച്ച്‌ ബിരുദ കോഴ്സുകളിലേക്കുള്ള 20242025 വര്‍ഷത്തെ ഓണ്‍ലൈന്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.


General വിഭാഗത്തിൽ പെട്ടവർക്ക് 1000 രൂപയും SC /ST വിഭാഗത്തിൽ പെട്ടവർക്ക് 500 രൂപയുമാണ് അപേക്ഷാ ഫീസ്.


ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി : 07.06.2024


കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.


Official Website: https://www.keralauniversity.ac.in


🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com

 

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല