Posts

Showing posts from April, 2024

കേരള മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷയായ കീം 2024 അപേക്ഷ 19.04.2024, 05.00 PM വരെ നീട്ടി.

Image
  കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രടറിയേറ്റ് അസിസ്റ്റന്റ്‌ , ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രടറിയേറ്റ് അസിസ്റ്റന്റ്‌ , ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ തസ്തികകളിലായി മൊത്തം 3712 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഏപ്രില്‍ 2024 മുതല്‍ 2024 മേയ് 7 വരെ അപേക്ഷിക്കാം. 🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത് 🔁 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക ●▬▬▬▬▬▬▬▬▬▬▬▬▬● E-Zone Common Service Center (ഒരു ഭാരത സർക്കാർ സംരംഭം) (Under The Ministry of Electronics & Information Technology, Govt. of ...

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്‌ - ഏപ്രില്‍ 2024

Image
  ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ /സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)-ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  https://ktet.kerala.gov.in  വെബ്പോർട്ടൽ വഴി 2024 ഏപ്രില്‍ 17 മുതൽ ഏപ്രില്‍ 26 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി /എസ്.ടി/ഭിന്നശേഷി/കാഴ്ച പരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്‌ക്കേണ്ടതാണ്. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ  https://ktet.kerala.gov.in  ,  https://pareekshabhavan.kerala.gov.in  എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അട...

കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റി PG എൻട്രൻസ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു

Image
▪️ കാലിക്കറ്റ് സർവകലാശാല  CUCAT 2024 ➤ ലാസ്റ്റ് ഡേറ്റ്: 15/04/2024 Official Website:  https://www.uoc.ac.in കൂടുതൽ വിവരങ്ങൾക്ക്:  CUCAT 2024 Notification   CUCAT 2024  Prospectus ഫോണ്‍ : 0494 2407016, 2407017. ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:  Apply CUCAT 2024 ▪️ കേരള സർവകലാശാല CSS PG ➤ ലാസ്റ്റ് ഡേറ്റ്: 30/04/2024 Official Website:  https://keralauniversity.ac.in/ കൂടുതൽ വിവരങ്ങൾക്ക്:  CSS PG Online Admission Prospectus ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:  CSS PG 2024 Online Admission ▪️ എംജി സർവകലാശാല MGU CAT 2024 ➤ ലാസ്റ്റ് ഡേറ്റ്:05/05/2024 Official Website:  https://www.mgu.ac.in/ കൂടുതൽ വിവരങ്ങൾക്ക്:  CAT- MGU 2024-25 Prospectus ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:  CAT-MGU 2024 Registration ▪️ കണ്ണൂർ യൂണിവേഴ്സിറ്റി ➤ ലാസ്റ്റ് ഡേറ്റ് :30/04/2024 Official Website:  https://kannuruniversity.ac.in/ കൂടുതൽ വിവരങ്ങൾക്ക്:  Admission Notification   Prospectus ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്:  Admission 2024-25 ▪️ ശ്...