പ്ലസ്‌ടു ഉള്ളവർക്ക് വീട്ടിൽ ഇരുന്ന് സർക്കാർ ഡാറ്റ എന്ററി വർക്ക് അപേക്ഷ ജൂലൈ 25 വരെ
സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷന്‍ പ്രൊജെക്ടുകളുടെ Image / PDF editing personnel എഡിറ്റിങ് ജോലികള്‍ സ്വന്തം കമ്പ്യൂട്ടര്‍ ഉപയോഗിച്ചു നിര്‍വഹിക്കുന്നതിലേക്കായി നിശ്ചിത യോഗ്യതയുള്ളവരെ തികച്ചും താത്കാലികമായി പരിഗണിക്കുന്ന തിനായുള്ള പാനല്‍ തയ്യാറാക്കുന്നു
- റിക്രൂട്ട്മെന്റ് തരം : താൽക്കാലികം
- പരസ്യ നമ്പർ : C-DIT/DGN/WC - 0417023
- ഒഴിവുകൾ : കണക്കാക്കിയിട്ടില്ല
- ജോലി സ്ഥലം : കേരളം
- ശമ്പളം : ജോലി പ്രകാരം
- അപേക്ഷയുടെ രീതി : ഓൺലൈൻ
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : C-DIT Recruitment 2023
· അപേക്ഷിക്കാനുള്ള ആരംഭ തീയതി : 10 ജൂലൈ 2023
· അപേക്ഷിക്കാനുള്ള അവസാന തീയതി : 25 ജൂലൈ 2023
ഒഴിവുകൾ : C-DIT Recruitment 2023
· Image/PDF Editing Personnel : കണക്കാക്കപ്പെട്ടിട്ടില്ല
പ്രതിഫലം : C-DIT Recruitment 2023
· Rate contract and work contract വ്യവസ്ഥകള്‍ പ്രകാരം പൂര്‍ത്തീകരിച്ചു തിരികെ നല്‍കുന്ന ഡാറ്റക്ക് അനുസൃതമായി ..(Work contract നു ബാധകമായ TDS /നികുതികള്‍ as applicable കഴിച്ചു )
യോഗ്യത : C-DIT Recruitment 2023
- 12th pass Photo editing/pdf editing/graphic designing തുടങ്ങിയ ഏതിലെങ്കിലും മൂന്ന് മാസത്തില്‍ കുറയാത്ത ദൈര്‍ഘ്യമുള്ള കോഴ്സ് പാസ്ലായിരിക്കണം
- അല്ലെങ്കില്‍ Photo editing/pdf editing/graphic designin ല്‍ ആറു മാസത്തില്‍ കുറയാതെയുള്ള പ്രവ്യത്തി പരിചയം കുറഞ്ഞത്
- 1 Mbps സ്പീഡുള്ള (ഇന്റർനെറ്റ് കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടര്‍ സ്വന്തമായി ഉണ്ടായിരിക്കണം
അപേക്ഷാ ഫീസ് : C-DIT Recruitment 2023
· സി-ഡിറ്റ് റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
അപേക്ഷിക്കേണ്ട വിധം : C-DIT Recruitment 2023
സിഡിറ്റിന്റെ ഓദ്യോഗിക വെബ്സൈറ്റായ ww.cdit.org ല്‍ 25.07.2023, 5 PM നു അകം ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തു ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും (mark list ഉള്‍പ്പടെ upload ചെയ്യേണ്ടതാണ് .
Official Website: https://cdit.org/
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment