Posts

Showing posts from November, 2023

സ്റ്റേറ്റ് ബാങ്കില്‍ ക്ലാര്‍ക്ക് ആവാം – 8773 ഒഴിവുകള്‍ കേരളത്തില്‍ 47 ഒഴിവുകള്‍ സ്റ്റേറ്റ് ബാങ്ക് ക്ലാര്‍ക്ക് റിക്രൂട്ട്മെന്റ് 2023

Image
  സ്റ്റേറ്റ് ബാങ്ക് ക്ലാര്‍ക്ക് റിക്രൂട്ട്മെന്റ് 2023 : കേന്ദ്ര സര്‍ക്കാര്‍ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്കില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ Junior Associate തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് തസ്തികയില്‍ മൊത്തം 8773 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തിലെ സ്റ്റേറ്റ് ബാങ്കുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 നവംബര്‍ 17 മുതല്‍ 2023 ഡിസംബര്‍ 7 വരെ അപേക്ഷിക്കാം സ്റ്റേറ്റ് ബാങ്ക് ക്ലാര്‍ക്ക് റിക്രൂട്ട്മെന്റ് 2023 അപേക്ഷാ ഫീസ്‌ ? State Bank of India (SBI) യുടെ 8773 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗി...

പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന

Image
  പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന  കേരളത്തിൽ ഇപ്പോൾ എല്ലാ ജില്ലക്കാർക്കും  അപേക്ഷ നൽകാം. പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്കായി നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്.  സ്വാതന്ത്ര്യദിനത്തിലാണ് രാജ്യത്തെ പരമ്പരാഗത തൊഴില്‍ മേഖലയ്ക്കായി വിശ്വകര്‍മ്മ യോജന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 13000 കോടി രൂപയാണ് അഞ്ച് വര്‍ഷം കൊണ്ട് ഈ മേഖലയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുന്നത്. സ്വര്‍ണ്ണപ്പണിക്കാര്‍, ഇരുമ്പ് പണിക്കാര്‍, അലക്കുകാര്‍, ബാര്‍ബര്‍മാര്‍, കല്‍പ്പണിക്കാര്‍ തുടങ്ങി പതിനെട്ട് പരമ്പരാഗത തൊഴിലുകള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയ്ക്കുകീഴില്‍ ഉള്‍പ്പെടുത്തും. പുതിയ പദ്ധതിക്ക് കീഴിൽ, ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകർമ പോർട്ടൽ ഉപയോഗിച്ച് “വിശ്വകർമ” എന്ന് വിളിക്കപ്പെടുന്ന കരകൗശല വിദഗ്ധർക്ക് കോമൺ സർവീസസ് സെന്ററുകൾ വഴി യാതൊരു ചെലവും കൂടാതെ രജിസ്റ്റർ ചെയ്യാനാകും. അടിസ്ഥാനപരവും നൂതനവുമായ പരിശീലനത്തിലൂടെ നൈപുണ്യ വർദ്ധനയ്ക്കുള്ള അവസരങ്ങൾക്കൊപ്പം പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവയുടെ രൂപത്തിൽ അവർക്ക് അംഗീകാരം ലഭിക്കും. കൂടാതെ, സ്കീമി...

കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി വീണ്ടും നീട്ടി

Image
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ് ഒക്ടോബർ 2023) അപേക്ഷിക്കുവാനുള്ള തീയതി 02/12/2023 വൈകുന്നേരം 5.00 മണി വരെ നീട്ടി 2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപനപ്രകാരം പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 02/12/2023 വൈകു ന്നേരം 5.00 മണി വരെ നീട്ടി കെ.ടെറ്റ് അപേക്ഷ സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ 1. ഒരു അപേക്ഷാര്‍ത്ഥി എത്ര കാറ്റഗറി എഴുതുന്നതിനും ഒരു പ്രാവശ്യം മാത്രമേ  അപേക്ഷ സമര്‍പ്പിക്കാന്‍ പാടുളളൂ. പ്രത്യേകം പ്രത്യേകം അപേക്ഷ  സമര്‍പ്പിക്കേണ്ടതില്ല. 2. അപേക്ഷ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കുക. 3. അപേക്ഷാര്‍ത്ഥിയുടെ പേര്, ജനനതീയതി, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത,  കാസ്റ്റ്, കാറ്റഗറി, ഭിന്നശേഷി സംവരണം മുതലായ എല്ലാ വിവരങ്ങളും കൃത്യമായി  തെറ്റുകൂടാതെ രേഖപ്പെടുത്തേണ്ടതാണ്. 4. അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഫോട്ടോ ചുവടെ പറയുന്ന മാനദണ്ഡങ്ങള്‍  പാലിച്ച് ഉപയോഗിക്കാവുന്നതാണ്. ഫോട്ടോയില്‍ പരീക്ഷാര്‍ത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും  രേഖപ്പെടുത്തേണ്ടേതില്ല. ഫോട്ടോയില്‍  KPSC, മറ്റു സീലുകള്‍ എന്നിവ രേ...