ICAR UG 2024 രജിസ്‌ട്രേഷൻ
യുജി പ്രോഗ്രാമുകളിലെ ICAR അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം CUET (UG)-2024 വഴിയായിരിക്കും, ഇതിനായി NTA പോർട്ടലിൽ 2024 മാർച്ച് 26 വരെ (രാത്രി 11.50) രജിസ്‌ട്രേഷൻ ലഭ്യമാണ്.
ദേശീയ ബിരുദ പ്രവേശനപരീക്ഷയായ സി.യു.ഇ.ടി.-യു.ജി.ക്ക് (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 26 വരെ അപേക്ഷിക്കാം. കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ രാജ്യത്തെ തൊണ്ണൂറിലേറെ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് സി.യു.ഇ.ടി.
രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ വിവിധ സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റി (CUET) ൻ്റെ നോട്ടിഫിക്കേഷൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തിറക്കി. മെയ് 15 മുതൽ 31 വരെ വിവിധ ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും.
ജൂൺ 30ന് ഫലം പ്രഖ്യാപിക്കും.
ഇംഗ്ലീഷ്, ഹിന്ദി, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിൽ പരീക്ഷ നടക്കും. രാജ്യത്തനകത്തെ 380 നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. കൂടാതെ, രാജ്യത്തിനു പുറത്തെ 26 നഗരങ്ങളിലും പരീക്ഷ നടക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 മാർച്ച് 26
Official Website: https://exams.nta.ac.in/
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
.png)
Comments
Post a Comment