സി-ടെറ്റ് - സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് രജിസ്ട്രേഷൻ ആരംഭിച്ചു


 സി-ടെറ്റ്: പരീക്ഷ ജൂലൈ 2024: അപേക്ഷ 2024 ഏപ്രിൽ 02 വരെ

എട്ടാംക്ലാസ് വരെയുള്ള സ്കൂൾ അധ്യാപക യോഗ്യത നിർണയത്തിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ(CBSE) നടത്തുന്ന സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (C-TET) അപേക്ഷ ക്ഷണിച്ചു.

രാജ്യത്തെ 136 നഗരങ്ങളിലായി ഇരുപത് ഭാഷകളിലായാണ് പരീക്ഷ നടക്കുക. പരീക്ഷ, സിലബസ്, ഭാഷകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ ഫീസ്, പരീക്ഷാ നഗരങ്ങൾ, പ്രധാന തീയതികൾ എന്നിവയുടെ വിശദാംശങ്ങളടങ്ങിയ വിശദമായ വിവരങ്ങൾ ബുള്ളറ്റിൻ ഉടൻ തന്നെ CTET ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്

07 ജൂലൈ, 2024-നാണ് പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷ:

രണ്ടര മണിക്കൂറാണ് പരീക്ഷാ സമയം. രണ്ട് പേപ്പറുകളായാണ് പരീക്ഷ നടത്തുക. രാവിലെ നടക്കുന്ന പേപ്പർ പരീക്ഷയിൽ ആറുമുതൽ ഏട്ടാംക്ലാസുവരെയുള്ള അധ്യാപനത്തിന് അപേക്ഷിച്ചവർക്കും ഉച്ചയ്ക്കുശേഷം പേപ്പർ-1 ൽ ഒന്നുമുതൽ അഞ്ചാംക്ലാസുവരെയള്ള അധ്യാപനത്തിന് അപേക്ഷിച്ചവർക്കും പരീക്ഷ എഴുതാം. രണ്ട് പേപ്പറിലേക്കും അപേക്ഷിക്കുന്നവർ രണ്ട് പരീക്ഷയും എഴുതിയിരിക്കണം. അപേക്ഷാ ഫീസ്:

ജനറൽ, ഒ.ബി.സി. വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 1000 രൂപയും രണ്ട് പേപ്പറിന് 1200 രൂപയും ഭിന്നശേഷി എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 500 രൂപയും രണ്ട് പേപ്പറിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്,

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2024 ഏപ്രിൽ 02

Official Website: https://ctet.nic.in/

ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല