അടുത്ത അധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യയൊട്ടാകെയുള്ള വിവിധ യൂണിവേഴ്‌സിറ്റികളിലേക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അപേക്ഷ സമര്‍പ്പിക്കാനുള്ള സമയമാണിത്. നീറ്റ്, സി.യു.ഇ.ടി തുടങ്ങി കേരളത്തില്‍ എം.ജിയൂണിവേഴ്‌സിറ്റിയിലേക്കടക്കം പ്രവേശനത്തിന് അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി മാര്‍ച്ചിലാണ് അവസാനിക്കുന്നത്.
⮚സി.യു.ഇ.ടി യു.ജി ( CUET - UG )
കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് ബിരുദ കോഴ്‌സിനായുള്ള പൊതു പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യു.ജി 2024ന് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്.
കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് ബിരുദ കോഴ്‌സിനായുള്ള പൊതു പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യു.ജി 2024ന് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്.
കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് ബിരുദ കോഴ്‌സിനായുള്ള പൊതു പ്രവേശന പരീക്ഷയായ സി.യു.ഇ.ടി-യു.ജി 2024ന് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26 ആണ്.
⮚നീറ്റ്-യുജി ( NEET - UG ) അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്- യുജി 2024ന് അപേക്ഷ മാർച്ച് 9 വരെ നല്‍കാം.
⮚ കുസാറ്റ് യു.ജി- പി.ജി ( CUSAT - UG,PG ) കേരളത്തിലെ സാങ്കേതിക സര്‍വ്വകലാശാല, കുസാറ്റിലേക്കുള്ള പ്രവേശന പരീക്ഷ അപേക്ഷ തീയതി മാര്‍ച്ച് 15 ലേക്ക് നീട്ടിയിട്ടുണ്ട്.
⮚ജാമിയ മില്ലിയ ഇസ് ലാമിയ്യ (JMI-DELHI) കേന്ദ്ര സര്‍വ്വകലാശാലയായ ജാമിയ മില്ലിയ ഇസ് ലാമിയ്യയിലേക്കുള്ള യു.ജി- പിജി പ്രവേശന പരീക്ഷ അപേക്ഷ തീയതി മാര്‍ച്ച് 30ന് അവസാനിക്കും....
Official Website: https://jmi.ac.in/
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com
Comments
Post a Comment