ലോകസഭ വോട്ടർ പട്ടിക പേര് ചേർക്കൽ
ലോകസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കൽ, പേര് നീക്കം ചെയ്യൽ, തിരുത്തൽ, സ്ഥലം മാറിപ്പോയ വോട്ടർമാരുടെ ക്രമീകരണം തുടങ്ങിയവക്ക്. അപേക്ഷ നൽകാനുള്ള അവസാന തിയതി: 12-2-2024
അപേക്ഷ നൽകാനുള്ള വെബ്സൈറ്റ്: https://voters.eci.gov.in
Voter Helpline App ഡൗൺലോഡ് ചെയ്യാൻ, അപേക്ഷ സമർപ്പിക്കാനുള്ള മൊബൈൽ app : https://play.google.com/store/apps/details?id=com.eci.citizen
ആവശ്യമായ രേഖകൾ
3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്
▪️ആധാർ കാർഡ് ▪️പാസ്പോർട്ട് ▪️വാട്ടർ ബില്ല് ▪️ഇലക്ട്രിസിറ്റി ബില്ല് ▪️അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക് പുതുതായി അപേക്ഷ നൽകുന്നതോടൊപ്പം തിരുത്തലുകൾ, പോളിങ് സ്റ്റേഷൻ മാറ്റങ്ങൾ എല്ലാം നമുക്ക് ചെയ്യാൻ സാധിക്കും. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് check ചെയ്യാൻ : https://electoralsearch.eci.gov.in/
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment