വയോമധുരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു - സുനീതി പോർട്ടൽ
60 വയസ്സ് കഴിഞ്ഞ ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വീട്ടില്‍ ഇരുന്ന് തന്നെ പരിശോധിക്കുന്നതിനായി ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന വായോമധുരം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഡോക്ടറുടെ സാക്ഷ്യപത്രം, ആധാര്‍ റേഷന്‍ കാര്‍ഡുകളുടെ കോപ്പി എന്നിവ സഹിതം സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുന്‍പ് ഈ പദ്ധതിപ്രകാരം ഗ്ലൂക്കോമീറ്റര്‍ ലഭ്യമായിട്ടുള്ളവര്‍ക്ക് സ്ട്രിപ്പ് ആവശ്യമുണ്ടെങ്കില്‍ സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Official Website: https://suneethi.sjd.kerala.gov.in/
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

Comments
Post a Comment