സ്വാശ്രയ പദ്ധതിയിൽ അപേക്ഷിക്കാം - സുനീതി പോർട്ടൽ
ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്ന അമ്മമാര്‍ക്ക് സ്വയം തൊഴിലിനായി 35000 രൂപ ധനസഹായം നല്‍കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിവാഹമോചനം നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സുനീതി പോര്‍ട്ടല്‍ suneethi.sjd.kerala.gov.in വഴി അപേക്ഷിക്കാം.
സ്വാശ്രയ പദ്ധതി - ഭര്‍ത്താവ് മരിച്ച/ഉപേക്ഷിച്ച തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/ മക്കളെ സംരക്ഷിയ്ക്കേണ്ടി വരുന്ന ബി.പി.എല്‍ കുടുംബത്തിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ധനസഹായ പദ്ധതി.
Official Website: https://suneethi.sjd.kerala.gov.in/
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

Comments
Post a Comment