പുതിയ വെബ്സൈറ്റുമായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ; ഉദ്യോഗാർഥികൾ വീണ്ടും വൺ ടൈം രജിസ്ട്രേഷൻ ചെയ്യണം.


 കേന്ദ്രസർക്കാരിൻ്റെ റിക്രൂട്ട്മെൻ്റ് ഏജൻസിയായ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‍സി) പുതിയ വെബ്സൈറ്റ് പുറത്തിറക്കി. പുതിയ വൈബ്സൈറ്റിലെ ലിങ്കിലൂടെ പഴയ വെബ്സൈറ്റിലേക്ക് പ്രവേശിക്കാനാകും. അതേസമയം പുതിയ വൈബ്സൈറ്റിലൂടെ ഉദ്യോഗാർഥികൾ വീണ്ടും ഒറ്റത്തവണ രജിസ്ട്രേഷൻ (വൺ ടൈം രജിസ്ട്രേഷൻ - OTR) നടത്തണമെന്ന് എസ്എസ്‍സി അറിയിച്ചു.


https://ssc.gov.in/ എന്നതാണ് പുതിയ വെബ്സൈറ്റ്. നേരത്തെ, https://ssc.nic.in/ എന്നതായിരുന്നു എസ്എസ്‍സി വെബ്സൈറ്റ്. നിലവിൽ പഴയ വെബ്സൈറ്റിന് സാധുതയില്ലെന്ന് എസ്എസ്‍സി അറിയിച്ചു. വരാനിരിക്കുന്ന എല്ലാ പരീക്ഷകളുടെയും അപേക്ഷകൾ ഇനി പുതിയ വെബ്സൈറ്റിലൂടെയാകും എസ്എസ്‍സി സ്വീകരിക്കുക.

STAFF SELECTION COMMISSION (SSC) REGISTRATION STEPS

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://ssc.nic.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

SSC New Website: https://ssc.gov.in/

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല