കേരള മാനേജ്മെന്റ്‌ ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റ്‌ (സെഷന്‍ | (കെമാറ്റ്‌ 2024) ഓണ്‍ലൈന്‍ ആപേക്ഷ.


കേരള മാനേജ്മെന്റ്‌ ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റ്‌ (സെഷന്‍ | (കെമാറ്റ്‌ 2024) ഓണ്‍ലൈന്‍ ആപേക്ഷകള്‍ ക്ഷണിക്കുന്നു. 2024 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ്‌ ആപ്റ്റിറ്റിയൂഡ്‌ ടെസ്റ്റ്‌ (സെഷന്‍- |) ന്‌ 2024 ജനുവരി 30 മുതല്‍ ഫെബ്രുവരി 9 വൈകുന്നേരം 4 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്‌. വിശദ വിവരങ്ങള്‍ക്ക്‌ പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://cee.kerala.gov.in/ എന്ന വെബ്സൈറ്റ്‌ കാണുക.

HOW TO APPLY KMAT EXAMINATION MALAYALAM

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നീട്ടി : 2024 ഫെബ്രുവരി 09

Official Website: https://cee.kerala.gov.in/ 

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല