കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് 2024 അപേക്ഷ ക്ഷണിച്ചു


 കൊച്ചിൻ ശാസ്‌ത്ര സാങ്കേതിക സർവകലാശാല (CUSAT) 2024-25 അക്കാദമിക് വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. 

ബി.ടെക്., ഇന്റഗ്രേറ്റഡ് എം.എസ്‌സി. (5 വർഷം), ബി.കോം എൽഎൽബി, ബിബിഎ എൽഎൽബി, ബി.എസ്‌സി (CS) എൽഎൽബി, 3 വർഷ എൽഎൽബി, എൽഎൽഎം, ബി.വോക്. എം.എസ്‌സി., എം.എ., എംസിഎ, എം.ബി.എ., ബയോ എത്തിക്‌സിൽ മാസ്റ്റേഴ്‌സ്, എം.എഫ്.എസ്‌സി., എം.വോക്., എം.ടെക്., പി.എച്ച്‌.ഡി., പി.ഡി.എഫ്. തുടങ്ങിയ നിരവധി കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.

എം.ബി.എ. യ്‌ക്ക് സി-മാറ്റ് (AICTE), കെ-മാറ്റ് (കേരള), ക്യാറ്റ് (IIM) സ്‌കോർ നിർബന്ധമാണ്.

ഓൺലൈൻ രജിസ്ട്രേഷനും ഫീ പേയ്‌മെന്റും CAT-(എല്ലാ ബിരുദാനന്തര, ബിരുദ പ്രോഗ്രാമുകൾ): 27/01/2024 മുതൽ 26/02/2024 വരെ

M.Tech പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ: 27/01/2024 മുതൽ 31/05/2024 വരെ

കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ഫെബ്രുവരി 26

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല