സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് 2023-24 അപേക്ഷ ക്ഷണിച്ചു


 സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ / Aided ആര്‍ട്സ്‌ & സയന്‍സ്‌ കോളേജുകളിലും മ്യൂസിക്‌ MMO കോളേജുകളിലും ബിരുദ കോഴ്സുകളില്‍ 2023-24 അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ക്ലാസ്സില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളില്‍ നിന്നും സ്ററെററ്‌ മെറിറ്റ്‌ സ്കോളര്‍ഷിപ്പിന്‌ വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു

അപേക്ഷകള്‍ കോളേജ്‌ വിദ്യാഭ്യാസ വകുപ്പിന്‍റെ സ്കോളര്‍ഷിപ്പ്‌ വെബ്സൈറ്റായ https://dcescholarship.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ 2-02-2024 മുതല്‍ ഓണ്‍ലൈന്‍ ആയിഅപേക്ഷിക്കാം.

State Merit Scholarship യോഗ്യത

  • അപേക്ഷകര്‍ 2023-24 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ /Aided ആര്‍ട്സ്‌ & സയന്‍സ്‌ കോളേജുകള്‍ ,Music, സംസ്കൃതം കോളേജുകള്‍ ഇവയില്‍ ഏതെങ്കിലും ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥികള്‍ ആയിരിക്കണം
  • യോഗൃത പരീക്ഷയില്‍ 85% -ല്‍ അധികം മാര്‍ക്ക്‌ നേടിയിരിക്കണം

State Merit Scholarship സ്കോളര്‍ഷിപ്പ്‌ തുക

പ്രതിവര്‍ഷം 10,000/- (പതിനായിരം) രൂപ

State Merit Scholarship ബന്ധപ്പെട്ട മറ്റ്‌ വിവരങ്ങള്‍

1) അപേക്ഷകര്‍ക്ക്‌ ഐ.എഫ്‌.എസ്‌.സി. കോഡ്‌ സൌകര്യമുള്ള ബാങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്വന്തം പേരില്‍ അക്കൌണ്ട്‌ ഉണ്ടായിരിക്കണം

2) 1:1:1 എന്ന ക്രമത്തില്‍ Science, Commerce, Humanities എന്നീ വിഷയങ്ങളില്‍ നിന്നുമാണ്‌

വിദ്യാര്‍ഥികളെ തെരെഞ്ഞെടുക്കുന്നത്‌

3) +2 മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ moeaord/aided Arts & science , Music ,Sanskrit കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഡിഗ്രി തലം മുതല്‍ തുടര്‍ച്ചയായി 5 വര്‍ഷത്തേക്കാണ്‌ ടി സ്നോളര്‍ഷിപ്പ്‌ അനുവധിക്കുന്നത്‌.

4) 95% വും അതില്‍ അധികവും മാര്‍ക്ക്‌ ഉള്ള വിദ്യാര്‍ഥികള്‍ക്ക്‌ പ്രതിവര്‍ഷം 10,000/- രൂപ വരുമാന പരിധികണക്കാക്കാതെ 1050 വിദ്യാര്‍ഥികള്‍ക്ക്‌ അനുവദിക്കുന്നു.

5)90% വും അതില്‍ അധികവും മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക്‌ പ്രതിവര്‍ഷം 10,000/- രൂപ 2,50,000/- ( രണ്ടര ലക്ഷം) രൂഅപ വരുമാന പരിധി നിശ്ചയിച്ച്‌ 1050 വിദ്യാര്‍ഥികള്‍ക്ക്‌ അനുവധിക്കുന്നതാണ്‌

6) 85% Valo അതിലധികവും മാര്‍ക്കുള്ള 80 വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതിവര്‍ഷം 10,000/-രൂപ വീതം 1050 വിദ്യാര്‍ഥികള്‍ക്ക്‌ അനുവധിക്കുന്നതാണ്‌.

അക്കാദമിക യോഗ്യതയില്‍ നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ആണ --നിശ്ചയിക്കുന്നത്‌. മറ്റേതെങ്കിലുംതരത്തിലുള്ള സ്കോളര്‍ഷിപ്പുകളോ ; സ്റ്ൈപ്പെന്‍റ്റുകളോ കൈപ്പറ്റുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഈ സ്കോളർഷിപ്പിനു അര്‍ഹതയില്ല

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 15-02-2024

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല