JOINT CSIR-UGC NET DECEMBER-2023 പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു


 സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ( UGC – NET December 2023) പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആരംഭിച്ചു. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://csirnet.nta.ac.in/ സന്ദർശിച്ച് 01.11.2023 മുതൽ 30.11.2023 വരെ അപേക്ഷ സമർപ്പിക്കാം. 2023 ഡിസംബർ 26, 27 & 28 December, 2023 വരെ പരീക്ഷ നടക്കുന്നത്.  കംപ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ നടക്കുക. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. General വിഭാഗത്തിൽ ഉള്ളവർക്ക് 1100 രൂപയും, General EWS, OBC-NCL എന്നീ വിഭാഗത്തിൽ പെട്ടവർക്ക് 550 രൂപയും, SC/ST/Third Gender എന്നിവർക്ക് 275 രൂപയും ആണ് എക്സാം ഫീ.

എന്താണ് ജോയിന്റ് സിഎസ്ഐആർ യുജിസി നെറ്റ് പരീക്ഷ?


CSIR-UGC നെറ്റ് പരീക്ഷ നടത്തുന്നത് ലക്ചർഷിപ്പിനുള്ള യോഗ്യത നിർണ്ണയിക്കൽ കൂടാതെ
ശാസ്ത്ര സാങ്കേതിക ഗവേഷണ പരിപാടി എന്നതിനായുള്ള മിനിമം മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടി ഫീൽഡ് അധ്യാപന ജോലിയിലും ഗവേഷണത്തിലും പ്രവേശനം യോഗ്യത നിർണ്ണയിക്കാൻ നടത്തുന്ന പരീക്ഷയാണ് ജോയിന്റ് സിഎസ്ഐആർ യുജിസി നെറ്റ്.

2023 നവംബർ 30 ന്  വൈകുന്നേരം 5.00 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല