ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്
വികലാംഗരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിനായി, വികലാംഗരുടെ ശാക്തീകരണ വകുപ്പ് NVS പോർട്ടൽ മുഖനെ അപേഷിക്കാവുന്ന സ്കോളർഷിപ്പ് പദ്ധതികൾ
- PRE-MATRIC SCHOLARSHIP FOR STUDENTS WITH DISABILITIES പ്രീ-മെട്രിക്,
- POST-MATRIC SCHOLARSHIP FOR STUDENTS WITH DISABILITIES പോസ്റ്റ് മെട്രിക്, സ്കോളർഷിപ്പ്
PRE-MATRIC SCHOLARSHIP FOR STUDENTS WITH DISABILITIES പ്രീ-മെട്രിക് സ്കോളർഷിപ്പ്,
09,10 ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായവർക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പിന് scholarships.gov.in വഴി അപേക്ഷിക്കാം. അവസാന തീയതി 2023 നവംബർ 30.
POST-MATRIC SCHOLARSHIP FOR STUDENTS WITH DISABILITIES പോസ്റ്റ് മെട്രിക്, സ്കോളർഷിപ്പ്
പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്ന ഭിന്നശേഷിക്കാരായവർക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് scholarships.gov.in വഴി അപേക്ഷിക്കാം. അവസാന തീയതി 2023 ഡിസംബർ 31.
പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്ന ഭിന്നശേഷിക്കാരായവർക്ക് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് scholarships.gov.in വഴി അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 31.
Official Website: https://scholarships.gov.in/


Comments
Post a Comment