നഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് NMMS 2023 അപേക്ഷ ക്ഷണിച്ചു NMMS ജേതാക്കൾക്ക് സ്കോളർഷിപ്പിന് (Fresh/Renewal) 2023 ഇപ്പോൾ അപേക്ഷിക്കാം (NSP)


 മുൻ വർഷങ്ങളിൽ NMMS പരീക്ഷ എഴുതി സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾക്ക് പ്രതിവർഷ സ്കോളർഷിപ്പ് തുക 12000/- രൂപ ലഭിക്കുന്നതിന് വേണ്ടി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഈ വർഷം 9, 10, +1, +2 ക്ലാസുകളിൽ പഠിക്കുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

2022-23 അധ്യയന വർഷത്തിൽ പരീക്ഷ എഴുതിയവർ Fresh വിഭാഗത്തിലും അതിന് മുമ്പ് ഉള്ളവർ Renewal വിഭാഗത്തിലും ആണ് അപേക്ഷിക്കേണ്ടത്.

ഓൺലൈൻ അപേക്ഷ സമപ്പിച്ചതിന്റെ പ്രിന്റ് ഔട്ട്, 

ബാങ്ക് പാസ്ബുക്ക് കോപ്പി,ആധാർകോപ്പി,

മാർക്ക് ലിസ്റ്റ് എന്നിവ ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതാണ്.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2023 നവംബർ 30.

Official Website: https://scholarships.gov.in/


🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല