CBSE ഒറ്റ പെൺകുട്ടി സ്‌കോളർഷിപ്പ്


സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അവിവാഹിതരായ പെൺകുട്ടികൾക്കുള്ള മെറിറ്റ് സ്‌കോളർഷിപ്പ് സ്‌കീമിനുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു.

2022-ൽ ഇത് ലഭിച്ച വിദ്യാർത്ഥികൾക്കായി ബോർഡ് സ്‌കീമിന്റെ പുതുക്കൽ പോർട്ടലും ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in-ൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 18 ആണ്.

ഇതിന് യോഗ്യത നേടുന്നതിന്, അപേക്ഷകർ കുടുംബത്തിലെ ഏക കുട്ടി ആയിരിക്കണം. സിബിഎസ്ഇ അഫിലിയേറ്റഡ് സ്‌കൂളിൽ നിന്ന് 60 ശതമാനം മാർക്കോടെ 10-ാം ക്ലാസ് പാസായിരിക്കണം, കൂടാതെ അതേ സ്‌കൂളിൽ നിന്ന് നിലവിൽ 11-ാം ക്ലാസിലും പഠിക്കണം.

യോഗ്യത: കുടുംബത്തിലെ ഒ റ്റ പെൺകുട്ടിയായിരിക്കണം. സി ബി.എസ്ഇ അഫിലിയേഷനുള്ള സ്കൂളിൽ പഠിച്ച് പത്താം ക്ലാസ് രക്ഷയിൽ ആദ്യത്തെ അഞ്ച് വി ഷയങ്ങൾക്ക് 50 ശതമാനം മാർ ക്കിൽ കുറയാതെ നേടി വിജയിച്ച് പതിനൊന്ന് പന്ത്രണ്ട് ക്ലാസുകളി ൽ പഠിക്കുന്നവരാകണം. 10 ാം കാ സിലെ പ്രതിമാസ ട്യൂഷൻ ഫീസ് 1500 രൂപയിൽ കവിയരുത്. 11, 12 ക്ലാസുകളിലെ ട്യൂഷൻ ഫീസിൽ 10 ശതമാനം വർധനയാകാം. എ ൻ.ആർ.ഐക്കാരുടെ കുട്ടികളുടെ ട്യൂഷൻ ഫീസ്,പ്രതിമാസം 5000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഭാരത പൗരന്മാർക്കാണ് സ്കോള ർഷിപ്പിന് അർഹത സി.ബി.എസ്. ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ പഠിക്കുന്നവരാകണം.

കഴിഞ്ഞ വർഷത്തെ സ്കോളർ ഷിപ്പ് പുതുക്കുന്നതിന് 11-ാം കാ സ് പരീക്ഷയിൽ 50 ശതമാനം മാ ർക്കിൽ കുറയാതെ നേടി പ ണ്ടാം കാസിലേക്ക് പ്രമോട്ട് ചെയ്തി ട്ടുള്ളവർക്കാണ് അവസരം

സ്കോളർഷിപ്പിന് ഒക്ടോബർ 18 വരെ ഓൺലൈനായി സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്കൂൾ അധികാരികൾ പരിശോധിച്ച് അഹരായവരുടെ ലിസ്റ്റ് ഒക്ടോബർ 25നകം സി.ബി.എസ്.ഇക്ക് നൽകണം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.

ഒറ്റ പെൺകുട്ടി സ്കോളർഷിപ് ലഭിക്കുന്നവർക്ക് സ്കൂൾതലത്തി ൽ ലഭിക്കുന്ന മറ്റാനുകൂല്യങ്ങൾ സ്വീകരിക്കുന്നതിൽ വിലക്കൊന്നു മില്ല. സ്കോളർഷിപ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്പോർട്ടൽ സന്ദർശിക്കുക. 

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല