സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
LBS Professional Degree Courses-2023 Nursing and Paramedical എൽ ബി എസ് വഴിയുള്ള ബി എസ് സി നഴ്സിംഗ്, സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അപേക്ഷകർക്ക് അവരുടെ റാങ്ക് കാണുന്നതിന് , reg.id, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് അവരുടെ അക്കൗണ്ട് ലോഗിൻ ചെയ്തു നോകാം
പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ 07.09.2023 നോ അതിനുമുമ്പോ മാൻഡേറ്ററി ഫീസ് അടക്കണം
അലോട്ട്മെന്റ് ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് 4.9.2023 മുതൽ 8.9.2023 വരെ കോളേജിൽ റിപ്പോർട്ട് ചെയ്യാം.

Official Website: https://lbscentre.in
.png)
Comments
Post a Comment