ഇ-ഗ്രാന്റ്സ് പോർട്ടലിൽ 2023-24 വർഷത്തെ അപേക്ഷകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി ചെയ്യുവാൻ കഴിയില്ല


 2023-24 വർഷത്തെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾക്കായി ഇ-ഡിസ്ട്രിക്ട് ഇന്റഗ്രേഷൻ, ഫ്രീഷിപ്പ് കാർഡ് ജനറേഷൻ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാൽ 2023-24 വർഷത്തെ അപേക്ഷകളുടെ രജിസ്ട്രേഷൻ ഇപ്പോൾ ചെയ്യുവാൻ കഴിയില്ല. നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ സൈറ്റ് ഓപ്പൺ ചെയ്യുന്നതാണ്.

Official Website: https://www.egrantz.kerala.gov.in/

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/


Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല