കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസ്റ്റൻസ് എജ്യുക്കേഷന്റെ കീഴിലുള്ള UG, PG അപേക്ഷ പുതുക്കിയ തീയതികൾ


 കാലിക്കറ്റ് സർവകലാശാലയുടെ 2023-24 അധ്യയന വർഷത്തേക്കുള്ള സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷന്റെ കീഴിലുള്ള അഡീഷണൽ ഡിഗ്രി പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള UG ,PG പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. Bachelor of Arts in Afzal-Ul-Ulama, Bachelor of Arts in Political Science, Bachelor of Commerce (B.Com), Bachelor of Business Administration (BBA) എന്നീ കോഴ്സുകളിലേക്കാണ് UG പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്.


Master of Arts in Arabic, Master of Arts in Economics, Master of Arts in Hindi, Master of Arts in Philosophy, Master of Arts in Political Science, Master of Arts in Sanskrit, Master of Science in Mathematics, Master of Commerce എന്നീ PG കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അംഗീകൃത ബോർഡിൽ നിന്ന് ഹയർസെക്കൻഡറി പരീക്ഷയോ ഡിഗ്രിയോ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അർഹതയുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 16 വരെയാണ്. 100 രൂപ പിഴയോടു കൂടി സെപ്റ്റംബർ 21 വരെയും, 500 രൂപ പിഴയോടു കൂടി സെപ്റ്റംബർ 26 വരെയും, 1000 രൂപ പിഴയോടു കൂടി സെപ്റ്റംബർ 30 വരെയും അപേക്ഷ നല്‍കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. 


Official Website: https://sde.uoc.ac.in


🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments