KEAM 2023: എം ബി ബി എസ്, ബി ഡി എസ്: ഒന്നാം റൗണ്ട് അലോട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം ബി ബി എസ്, ബി ഡി എസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെൻ്റ് ലഭിച്ചവർക്ക് ആഗസ്ത് 04 ന് വൈകുന്നേരം മുതൽ അവരുടെ ഹോം പേജിൽ നിന്ന് അലോട്ട്മെൻ്റ് മെമ്മോയും ഡാറ്റാ ഷീറ്റും പ്രിൻ്റ് എടുക്കാവുന്നതാണ്.
അലോട്ട്മെൻ്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള ഫീസ് ആഗസ്ത് 4 ന് വൈകുന്നേരം മുതൽ ആഗസ്ത് 8 ന് വൈകുന്നേരം വരെ ഓൺലൈനായി അടക്കാം.
ഫീസടച്ചവർ ഈമാസം 5 മുതൽ 8 വരെയായി അലോട്ട്മെൻ്റ് ലഭിച്ച കോളജിൽ പ്രവേശനം നേടണം.
അലോട്ട്മെൻറ് ലഭിച്ച് കോളേജിൽ പ്രവേശനം നേടാത്തവർക്ക് അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്.
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment