അഭയകിരണം പദ്ധതിയിൽ അപേക്ഷിക്കാം
വനിതാ ശിശു വികസന വകുപ്പ് വിധവകൾക്ക് ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസിന് മുകളില്‍ പ്രായമുളള മക്കളില്ലാത്തതും സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടുകളില്ലാത്തതും ബന്ധുക്കളുടെ സംരക്ഷണത്തില്‍ കഴിയുന്നതുമായവർക്ക് അപേക്ഷിക്കാം. ഭിന്നശേഷി/മനോരോഗിയായ കുട്ടികളുളള വിധവകളെയും പരിഗണിക്കും. www.schemes.wcd.kerala.gov.in ൽ അപേക്ഷിക്കാം.
NB:ഗൂഗിൾ ക്രോമിൽ വെബ്സൈറ്റ് ലഭ്യമായില്ലെങ്കിൽ മോസില്ല ഫയർഫോക്സ് ഉപയോഗിച്ചു നോക്കുക
അവസാനതീയതി 2023 ഡിസംബര്‍ 31.
Official Website: https://schemes.wcd.kerala.gov.in
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment