അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല
കാലിക്കറ്റ് സർവകലാശാലയിൽ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയുടെ പകർപ്പും മറ്റ് അനുബന്ധ രേഖകളും ഇനിമുതൽ സർവകലാ ശാലയിൽ സമർപ്പിക്കേണ്ടതില്ല. ഓഗസ്റ്റ് ഒന്നുമുതൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ച വർക്ക് ഇത് ബാധകമായിരിക്കും.

Comments
Post a Comment