ബി എസ് സി നഴ്സിംഗ് നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
LBS Professional Degree Courses-2023 Nursing and Paramedical എൽ ബി എസ് വഴിയുള്ള ബി എസ് സി നഴ്സിംഗ്, നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
അപേക്ഷകർക്ക് അവരുടെ റാങ്ക് കാണുന്നതിന് , reg.id, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് അവരുടെ അക്കൗണ്ട് ലോഗിൻ ചെയ്തു നോകാം
പുതുതായി അലോട്ട്മെന്റ് ലഭിച്ചവർ 19.08.2023 നോ അതിനുമുമ്പോ മാൻഡേറ്ററി ഫീസ് അടക്കണം
2023 പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള ഓൺലൈൻ സ്പെഷ്യൽ അടുത്ത അലോട്ട്മെന്റ് ആഗസ്റ്റ് 21 ന്
ഓൺലൈൻ രജിസ്ട്രേഷൻ & ഓപ്ഷൻ സമർപ്പണം ആഗസ്റ്റ് 17 മുതൽ 20വരെ 2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി കോഴ്സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും അപേക്ഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനും ഓപ്ഷൻ കോളേജ് സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി 2023 ആഗസ്റ്റ് 17 മുതൽ 20, 5 മണി വരെ സമർപ്പിക്കാവുന്നതാണ്. സ്പെഷ്യൽ റിസർവേ ഷൻ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടേണ്ട എല്ലാ വിഭാഗക്കാരും നിർബന്ധമായും ഓപ്ഷൻ സമർപ്പിക്കേണ്ടതാണ്.മുൻ അലോട്ട്മെന്റ് ലഭിച്ച വർ അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കണമെങ്കിൽ ഓപ്ഷൻ സമർപ്പി ക്കേണ്ടതാണ്.
Official Website: https://lbscentre.in
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment