ബി എസ് സി നഴ്സിംഗ് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു


 LBS Professional Degree Courses-2023 Nursing and Paramedical എൽ ബി എസ് വഴിയുള്ള ബി എസ് സി നഴ്സിംഗ്, മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അപേക്ഷകർക്ക് അവരുടെ റാങ്ക് കാണുന്നതിന് , reg.id, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് അവരുടെ അക്കൗണ്ട് ലോഗിൻ ചെയ്തു നോകാം

അലോട്ട്മെന്റ് ലഭിച്ചവർ 10.08.2023 നോ അതിനുമുമ്പോ മാൻഡേറ്ററി ഫീസ് അടക്കണം അടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും, തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമാണ്.

അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം അതത് കോളേജുകളിൽ 8.8.2023 മുതൽ 11.8.2023 വരെ പ്രവേശനം നേടാം. 

ഉദ്യോഗാർത്ഥികൾക്ക് മുൻനിര  ഓപ്ഷനുകൾ മൂന്നാം അലോട്ട്‌മെന്റിനായി പരിഗണിക്കേണ്ടതില്ലെങ്കിൽ, അത് ഓപ്‌ഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യേണ്ടതാണ്.

Official Website: https://lbscentre.in

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല