ഹയർ സെക്കണ്ടറി പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു


 അഡ്മിഷൻ 2023 ആഗസ്ത് 2, 3 തീയതികളിൽ

മാനേജ്മെന്റ് ക്വാട്ടയിലെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറിനുശേഷമുള്ള മെറിറ്റ് വേക്കൻസിയൊടൊപ്പം ഒഴിവുള്ള സീറ്റുകളും സീറ്റുകളും അധികമായി ചേർത്തുള്ള അലോട്ട്മെന്റിനായി അനുവദിച്ച 97 വേക്കൻസിയിൽ അപേക്ഷിക്കാനുള്ള താൽക്കാലിക ബാച്ചുകളിലെ സ്കൂൾ കോമ്പിനേഷൻ അവസരം ലഭ്യമായ ട്രാൻസ്ഫർ 2023 ജൂലൈ 31 ന് വൈകിട്ട് 4 മണി നൽകിയിരുന്നു. ഇത്തരത്തിൽ ആകെ 50,464 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തീകരിച്ച് 49,800 അപേക്ഷകൾ പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് 2023 ആഗസ്ത് 2 ന് രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകത്തക്കവിധം പ്രസിദ്ധീകരിച്ചു. 

സപ്ലിമെൻററി അലോട്ട്മെന്റിനായി വേക്കൻസിയും വിശദ നിർദ്ദേശങ്ങളും 2023 ഓഗസ്റ്റ് 03 പ്രസിദ്ധീകരിക്കുന്നതാണ്.

Official Website: https://hscap.kerala.gov.in


🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല