9, 11 ക്ലാസുകളിൽ പഠിക്കുന്ന OBC, OEC വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അപേക്ഷ അവസാന തീയതി നീട്ടി - അവസാന തീയതി 2023 ആഗസ്റ്റ് 17


 യൂണിയൻ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 'PM YASASVI Top class Education in School for OBC, EBC and DNT' സ്‌കോളർഷിപ്പ് പദ്ധതിക്ക് 9, 11 ക്ലാസുകളിൽ പഠിക്കുന്ന OBC, OEC വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 

നാഷണൽ ടെസ്റ്റിംഗ് ഏജൻസി 2023 സെപ്റ്റംബർ 29 ന് നടത്തുന്ന യസാവി എൻട്രൻസ് ടെസ്റ്റ് (YET) മുഖേനയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. സ്‌കൂളുകളുടെ പട്ടിക, ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള രജിസ്‌ട്രേഷൻ ലിങ്ക് എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്. 

ചോദ്യപേപ്പർ ഇംഗ്ലീഷിലും ഹിന്ദിയിലും 2½ മണിക്കൂർ (150 മിനിറ്റ്) പരീക്ഷ 

ആവശ്യമായ രേഖകൾ

  • പാസ്പോർട്ട് സൈസ് ഫോട്ടോ
  • കയ്യൊപ്പ്
  • കാറ്റഗറി സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്
  • ആധാർ കാർഡ്
  • PwD സർട്ടിഫിക്കറ്റ്, ബാധകമെങ്കിൽ

YET SCHOLARSHIP അപേക്ഷിക്കാനുള്ള യോഗ്യത

  • അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം.
  • ഉദ്യോഗാർത്ഥി OBC അല്ലെങ്കിൽ EBC (SC, ST) അല്ലെങ്കിൽ DNT വിഭാഗത്തിൽ പെട്ടവരായിരിക്കണം.
  • 9-ാം ക്ലാസിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി 01-04-2007 നും 31-03-2011-നും ഇടയിൽ ജനിച്ചവരായിരിക്കണം 
  • 11-ാം ക്ലാസിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി 01-04-2005 നും 31-03-2009 നും ഇടയിൽ ജനിച്ചവരായിരിക്കണം
  • അപേക്ഷകന്റെ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ വരുമാനം  പ്രതിവർഷം 2.5 ലക്ഷംരൂപയിൽ കൂടുതൽ ആയിരിക്കരുത്.

ഓൺലൈൻ അപേക്ഷ അവസാന തീയതി 2023 ആഗസ്റ്റ് 17.

Official Website: https://yet.nta.ac.in/


🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/


Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല