പെൻഷൻ മസ്റ്ററിങ് 2023 ആഗസ്റ്റ് 31 വരെ നീട്ടി

സാമൂഹ്യക്ഷേമ പെൻഷൻ കിട്ടുന്ന ഗുണഭോക്താക്കള്ക്കുള്ള പെൻഷൻ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങൾ വഴി ആഗസ്റ്റ് 31 വരെ നീട്ടി വച്ച് ധനവകുപ്പ് ഉത്തരവായി.

സാമൂഹ്യക്ഷേമ പെൻഷൻ കിട്ടുന്ന ഗുണഭോക്താക്കള്ക്കുള്ള പെൻഷൻ മസ്റ്ററിങ് 2023 ജൂലൈ 31 വരെയായിരുന്നു മസ്റ്ററിങ് അനുവദിച്ചിരുന്നത് .സംസ്ഥാനത്തുടനീളം പ്രതികൂല കാലാവസ്ഥ മൂലം പെൻഷൻ മസ്റ്ററിങ് പലയിടങ്ങളിലും തടസപ്പെട്ടിരുന്നു.

2023 ആഗസ്റ്റ് 31 ന് ശേഷം നിലവിലെ ഉത്തരവുകൾക്ക് വിധേയമായി ഗുണഭോക്താക്കൾക്ക് പ്രതിമാസ മുറിംഗ് സൗകര്യം സ്വീകരിക്കാവുന്നതാണ്

എല്ലാ മാസവും ഒന്നാം തിയ്യതി മുതൽ 20 ആം തിയതിവരെ മസ്റ്ററിങ് തടസപ്പെട്ടവർക്ക് മസ്റ്ററിങ്ങിന് അക്ഷയ കേന്ദ്രങ്ങൾ വഴി സൗകര്യമുണ്ടായിരിക്കും .

16 ക്ഷേമനിധി ബോർഡുകളിലെ പെൻഷൻകാർക്ക് സെപ്റ്റംബർ മാസം മുതൽ സേവനയിലെ കണക്കിന്റെ അടിസ്ഥാനത്തിൽ മാത്രമേ പെൻഷൻ അനുവദിക്കുകയുള്ളു എന്നും ഉത്തരവിൽ പറയുന്നു

 🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁


അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല