2023 ഓഗസ്റ്റിൽ കേരളത്തിൽ 10 ​ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല അവധി യോടവധി ബാങ്കിടപാടുള്ളവർ മറക്കണ്ട


സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾക്ക് 2023 ഓഗസ്റ്റ് മാസത്തിൽ 10 ദിവസം അവധിയായിരിക്കും. നാല് ഞായാറാഴ്ചയും രണ്ടും നാലും ശനിയും കൂടാതെ സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15), ഒന്നാം ഓണം (ഓഗസ്റ്റ് 28), തിരുവോണം (ഓഗസ്റ്റ് 29), ശ്രീ നാരായണ ഗുരു ജയന്തി (ഓഗസ്റ്റ് 31) എന്നിങ്ങനെയാണ് വരുന്നമാസം കേരളത്തിലെ ബാങ്കുകൾക്ക് അവധിയുള്ളത്.

ആഘോഷങ്ങളും ഉത്സവ സീസണും ആരംഭിക്കുന്നതിനാൽ ഓ​ഗ​സ്റ്റ് മാസത്തിൽ രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തിദിനം കുറവാണ്. ഓണാഘോഷങ്ങളുടെ അവധി സംസ്ഥാനത്തെ ബാങ്കുകൾക്ക് ബാധകമാകുന്നു. ഓ​ഗ​സ്റ്റിൽ പത്ത് ദിവസം കേരളത്തിലെ ബാങ്കുകൾ പ്രവർത്തിക്കുന്നില്ല. 

കേരളത്തിൽ 10 ​ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല; ഓ​ഗ​സ്റ്റിലെ ബാങ്ക് അവധികൾ മറക്കണ്ട

  1. ഓഗസ്റ്റ് 06 ഞായർ
  2. ഓഗസ്റ്റ് 12 രണ്ടാം ശനി
  3. ഓഗസ്റ്റ് 13 ഞായർ
  4. ഓഗസ്റ്റ് 15 സ്വാതന്ത്രദിനം
  5. ഓഗസ്റ്റ് 20 ഞായർ
  6. ഓഗസ്റ്റ് 26 നാലാം ശനി
  7. ഓഗസ്റ്റ് 27 ഞായർ
  8. ഓഗസ്റ്റ് 28 ഒന്നാം ഓണം
  9. ഓഗസ്റ്റ് 29 തിരുവോണം
  10. ഓഗസ്റ്റ് 31 ശ്രീനാരായണ ഗുരുജയന്തി
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsappwa.me/919747822444
Instagramhttps://www.instagram.com/ezonecsc/
Facebookhttps://www.facebook.com/ezonepklr
Twitterhttps://twitter.com/ezonepkr
Tumblrhttps://www.tumblr.com/blog/ezonepkr
Bloghttp://ezonepklr.blogspot.com/

 

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല