പോസ്റ്റ് മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ് സ്കീം 2022-23 അധ്യയന വർഷത്തെ അപേക്ഷകർ ആധാർ നമ്പർ അപ്ഡേറ്റ് ചെയ്യണം
Biometric authentication നടത്തുന്നതിലേക്കായി 2022 - 23 അധ്യയന വർഷത്തെ Post Matric അപേക്ഷകരുടെ ആധാർ വിവരങ്ങൾ അപേക്ഷയിൽ നിർബന്ധമായും ചേർക്കേണ്ടതാണെന്നു നിർദ്ദേശം ലഭിച്ചിട്ടുള്ളതിനാൽ,
അപേക്ഷ സമർപ്പിച്ചപ്പോൾ ആധാർ വിവരങ്ങൾ ചേർക്കാൻ വിട്ടുപോയ അപേക്ഷകർക്ക് ആയത് ചേർക്കുന്നതിലേക്കായി നാഷണൽ സ്കോളർഷിപ്പ് Student profile 10.08.23 വരെ സൗകര്യം ലഭ്യമായിരിക്കുന്നതാണ്.
01.07.22 നു 18 വയസ്സ് തികയാത്ത ആധാർ കാർഡില്ലാത്ത അപേക്ഷക അവരുടെ രക്ഷിതാവിന്റെയോ legal guardian ന്റെ യോ ആധാർ വിവരങ്ങൾ നിർബന്ധമായും 10.08.23 മുൻപായി നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ student profile മുഖേന നൽകേണ്ടതാണ്. കൂടാതെ അപേക്ഷ സമർപ്പിച്ചപ്പോൾ നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാറ്റേണ്ടതായുണ്ടെങ്കിൽ ആയതും student profile മുഖേന 10.08.23 നു മുൻപായി മാറ്റേണ്ടതാണ്. (ബാങ്ക് അക്കൗണ്ട് aadhaar linked ആണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. മേൽപ്പറഞ്ഞ പ്രകാരമുള്ള ആധാർ വിവരങ്ങളും അക്കൗണ്ട് വിവരങ്ങളുമല്ലാതെ മറ്റു യാതൊരു വിവരങ്ങളും Student profile ൽ മാറ്റാൻ പാടുള്ളതല്ല.
സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ പരിഗണിക്കുന്നതിൽ മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം 2022-23 അധ്യയന വർഷത്തെ നിന്നും ഏതെങ്കിലും വിദ്യാർത്ഥി ഒഴിവാക്കപ്പെടുകയാണെങ്കിൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട വിദ്യാർത്ഥിക്കു മാത്രമായിരിക്കും.
Official Website: https://scholarships.gov.in/
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment