കേരള ITI പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ തിയതി വീണ്ടും നീട്ടി
കേരള ITI പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 25/07/2023 വരെ നീട്ടി വെരിഫിക്കേഷൻ 26/07/2023 വരെ
കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 72 ഏകവത്സര ദ്വിവത്സര ട്രേഡുകളിലേക്ക് അപേക്ഷ ആരംഭിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്.
ആവശ്യമായ രേഖകൾ
- SSLC CERTIFICATE
- PLUS TWO CERTIFICATE (പ്ലസ് ടു ഉള്ളവർക്ക്)
- NCC /SCOUT etc...
- ലഭ്യമായ പ്രിന്റ് ഔട്ടും അപേക്ഷ സമയത്ത് നൽകിയ രേഖകളും അടുത്തുള്ള ഐടിഐ സന്ദർശിച്ചു വെരിഫിക്കേഷൻ ചെയ്യേണ്ടതുണ്ട് വെരിഫിക്കേഷൻ ചെയ്താൽ മാത്രമാണ് അലോട്ട്മെൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തുക
- Official Website: https://itiadmissions.kerala.gov.in
- 🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram, Kerala-676123
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/
.png)
Comments
Post a Comment