കാലിക്കറ്റ് സർവ്വകലാശാലയുടെ എയ്ഡഡ് കോളേജുകളിലെ പി.ജി കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് ഓൺലൈനായി റിപ്പോർട്ട് ചെയ്യണം


 കാലിക്കറ്റ് സർവ്വകലാശാലയുടെ 2023-2024 അദ്ധ്യയന വർഷത്തേക്കുള്ള പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ച് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ച് വിദ്യാർത്ഥികൾക്ക്, കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനുവേണ്ടി, 24.07.2023 ന് വൈകീട്ട് 4 മണിവരെ സ്റ്റുഡന്റ് ലോഗിൻ വഴി ഓൺലൈനായി റിപ്പോർട്ട് ചെയ്യാവുന്നതാണ്. ലോഗിൻ ചെയ്തതിനുശേഷം റിപ്പോർട്ട് ചെയ്യാൻ താൽപര്യമുള്ള കമ്മ്യൂണിറ്റി കോളേജുകൾക്ക് നേരെയുള്ള REPORT' എന്ന ലിങ്ക് ഉപയോഗിച്ച് റിപ്പോർട്ടിംഗ് പൂർത്തീകരിക്കാവുന്നതാണ്. ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളെ മാത്രമായിരിക്കും കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് പരിഗണിക്കുക. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇപ്രകാരം നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Official Website: https://admission.uoc.ac.in/

🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല