കലിക്കറ്റ് എൻഐടിയിൽ ഇന്റഗ്രേറ്റഡ് ബിഎഡ്
4 വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിലേക്കുള്ള (ITEP) പ്രവേശനത്തിന് ദേശീയ പൊതു പ്രവേശന പരീക്ഷയ്ക്ക് (NCET) ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
ദേശീയ പൊതു പ്രവേശന പരീക്ഷയ്ക്ക് (NCET) ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയാണ് ഇതിന്റെ നടത്തിപ്പിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത് 4 വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷനിലേക്കുള്ള പ്രവേശനത്തിനുള്ള കോമൺ എൻട്രൻസ് ടെസ്റ്റ് (NCET).
കലിക്കറ്റ് എൻഐടിയിൽ ഈവർഷം മുതൽ നാലുവർഷ ത്തെ ഇന്റഗ്രേറ്റഡ് ബിഎസ്സി (ബിഎഡ് ആരംഭിക്കുന്നു. ഇന്റ (ഗ്രേറ്റഡ് ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമിന് (ഐടിഇപി) കീഴി ലാണ് പുതിയ കോഴ്സുകൾ ക്ക് അനുമതി ലഭിച്ചത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലുള്ള ബിഎസ്സി ബിഎഡ് (സെക്കൻഡറി ലെവൽ) പ്രോഗ്രാമാണ് ആരംഭിക്കുന്നതെന്ന് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.
പ്ലസ്ടു സയൻസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം.
നാല് വർഷത്തിനകം ബി എഡും ബിഎസ്സിയും പൂർത്തിയാക്കാം. ഒന്നാം സെമസ്റ്റ റിൽ പ്രധാന വിഷയം തെരഞ്ഞെടുക്കണം. മൂന്നാം വർഷത്തിൽ പഠനം നിർത്തിയാൽ ബിഎസ്സി ബിരുദം മാത്രമാവും ലഭിക്കുക.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 2023 ജൂലൈ 19
Official Website: www.nta.ac.in
ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment