കൊച്ചിൻ ഷിപ് യാർഡിൽ വിവിധ തസ്തികകളിൽ 300 ഒഴിവുകൾ
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ വർക്ക്മെൻ അസ്തികയിൽ 300 ഒഴിവുകളിലേക്ക് . മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ് ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, ഫിറ്റർ, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, പ്ലംബർ, പെയിന്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഇസ്ട്രുമെന്റ് മെക്കാനിക്, ഷിപ്പ് റൈറ്റ് വുഡ് എന്നിവയിലാണ് അവസരം. എസ്എസ്എൽസി, ഐടിഐ - എൻടിസി(നാഷ ണൽ ട്രേഡ് സർട്ടിഫിക്കറ്റ്) യോഗ്യതയുള്ളവർ ക്ക് അപേക്ഷിക്കാം.
പ്രായം: 30 കവിയരുത്.
ഒബ്ജക്ടീവ് രീതിയിൽ ഓൺലൈൻ പരീക്ഷ,
പ്രായോഗിക പരീക്ഷ എന്നിവയുണ്ടാവും.
അപേക്ഷിക്കേണ്ട അവ സാന തീയതി ജൂലൈ 28.
തസ്തികകളും ട്രേഡുകളും
ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (വെൽഡർ 34 ഒഴിവുകൾ), ഷീറ്റ് മെറ്റൽ വർക്കർ (21ഒഴിവുകൾ)
യോഗ്യത:പത്താം ക്ലാസ് ജയം.
പരിചയം: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി, മൂന്നുവർഷ പരിചയം / പരിശീലനം.
ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ (88ഒഴിവുകൾ), ഇലക്ട്രിഷ്യൻ (42ഒഴിവുകൾ), ഇൻസ്ട്രുമെന്റ്
മെക്കാനിക് (34ഒഴിവുകൾ),
പ്ലമർ (21ഒഴിവുകൾ),
മെക്കാനിക് ഡീസൽ (19ഒഴിവുകൾ),
ഇലക്ട്രോണിക് മെക്കാനിക്ക് (19ഒഴിവുകൾ)
പെയിന്റർ (12ഒഴിവുകൾ),
ഷിപ്റൈറ്റ്വുഡ് (5ഒഴിവുകൾ),
മെക്കാനിക് മോട്ടോർ വെഹിക്കിൾ (5ഒഴിവുകൾ).
- യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ-എൻടിസി.
- പരിചയം: കുറഞ്ഞത് 3 വർഷ പരിചയം ആവശ്യമാണ്.
- പ്രായപരിധി 30 കവിയരുത്. അർഹർക്ക് ഇളവുണ്ട്.
- അപേക്ഷാഫീസ്: 600 രൂപ. എസ്. സി./എസ്ടി/ഭിന്നശേഷിക്കാർക്കു ഫീസ് ആവശ്യമില്ല.
- പരീക്ഷ : ഒബ്ജക്ടീവ് ടൈപ് ഓൺലൈൻ ടെസ്റ്റ് പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുക.
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
Official Website: https://cochinshipyard.in/
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/
.png)
Comments
Post a Comment