2023 പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു
പ്രവേശനം ജൂലൈ - 24-07-2023, 25-07-2023
പ്ലസ്സ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് റിസൾട്ട് 2023 ജൂലൈ 24 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിച്ചു.
അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot Results ലിങ്കിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കാം. ജൂലൈ 24 രാവിലെ പത്ത് മണി മുതൽ 25 ന് വൈകിട്ട് 4 മണി വരെ പ്രവേശനം നേടാം. ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താൽകാലിക പ്രവേശനം ലഭ്യമല്ല.
പ്ലസ് വൺ അഡ്മിഷൻ ആവശ്യമായ രേഖകൾ
- രണ്ട് പേജുള്ള പൂരിപ്പിച്ച അലോട്ട്മെന്റ് ലെറ്റർ. (പ്രിന്റ് എടുത്തത്)
- SSLC മാർക്ക് ലിസ്റ്റ്.
- അപേക്ഷ നൽകുമ്പോൾ സമർപ്പിച്ച ക്ലബ് സർട്ടിഫിക്കറ്റ്.
- നാറ്റിവിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡ്. (COPY)
- Transfer Certificate, Conduct Certificate. (TC & CC) (എന്നിവ പഠിച്ച സ്കൂളിൽ നിന്നും ലഭിക്കുന്നതാണ്)
- SC/ST വിദ്യാർത്ഥികൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്.
പ്ലസ് വൺ പ്രവേശനത്തിന് വരുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധക്ക്
- പ്രവേശനത്തിന് വരുന്ന കുട്ടികൾക്കൊപ്പം രക്ഷിതാവ് നിർബന്ധമാണ്.
- അലോട്ടുമെന്റ് ലെറ്റർ (രണ്ടു പുറവും ) പൂരിപ്പിച്ചു സെക്കന്റ് ലാംഗ്വേജ് രേഖപ്പെടുത്തി രക്ഷിതാവും കുട്ടിയും ഒപ്പു വെച്ചിരിക്കണം.
- ഓരോ അലോട്ട്മെന്റ്നും പുതിയ അലോട്ടുമെൻറ് ലെറ്റർ ഹാജരാക്കണം.
- അലോട്ട്മെന്റ് ലെറ്ററിന്റെ ഒരു കോപ്പി പിന്നീടുള്ള ആവശ്യങ്ങൾക്ക് കുട്ടികൾ കൈവശം വെക്കേണ്ടതാണ്.
- SSLC സർട്ടിഫിക്കറ്റ് .ടി സി,സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയോടപ്പം ബോണസ് പോയിന്റ്,ടൈ ബ്രെയ്ക് എന്നിവ അവകാശപെട്ടിട്ടുണ്ടെങ്കിൽ അവയുടെയും ഒർജിനൽ നിർബന്ധമായും ഹാജരാക്കണം.
- വിഭിന്ന ശേഷി SC /ST, OEC,EWS,മറ്റു റിസർവേഷൻ വിഭാഗങ്ങളിൽ അപേക്ഷ നൽകിയവർ പ്രോസ്പെക്ടസിൽ പറയുന്ന തരത്തിലുള്ള രേഖകൾ ഹാജരാക്കണം.
- സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടുന്ന കുട്ടികൾ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ ഹാജരാക്കണം.
- താത്കാലിക അഡ്മിഷൻ എടുക്കുന്ന കുട്ടികൾ ഫീസ് അടക്കേണ്ടതില്ല എങ്കിലും മുകളിൽ പറഞ്ഞ രേഖകൾ സമർപ്പിക്കുകയും ടോക്കൺ റെസിപ്പ്ഡ് വാങ്ങേണ്ടതുമാണ്.
- സ്ഥിര പ്രവേശനം നേടുന്നവർ ഫീസ് അടച്ചാൽ മാത്രമേ പ്രവേശന നടപടികൾ പൂർണ്ണമാകുകയുള്ളൂ.
- ഒന്നാം ഓപ്ഷൻ ആയി ഈ സ്കൂൾ തെരഞ്ഞെടുത്ത് അലോട്ട്മെന്റ് ലഭിച്ച കുട്ടികൾ നിർബന്ധമായും സ്ഥിര പ്രവേശനം നടത്തേണ്ടതാണ്.
- സ്ഥിര പ്രവേശനം നേടുന്ന കുട്ടികളുടെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി, ആധാർ കോപ്പി എന്നിവ ക്ലാസുകൾ തുടങ്ങുന്ന സമയത്തു എത്തിക്കേണ്ടതാണ്.
Official Website: https://hscap.kerala.gov.in
🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram, Kerala-676123
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram, Kerala-676123
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/
.png)
Comments
Post a Comment