2023 ജൂണിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി സെ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.


2023 ജൂണിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കണ്ടറി സെ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

RESULT LINK : HIGHER SECONDARY SAY/IMP EXAMINATION RESULTS 2023

രണ്ടാം വർഷ പരീക്ഷയുടെയും രണ്ടാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുടെയും സർട്ടിഫിക്കറ്റുകൾ ഒന്നാക്കി നൽകുന്നതിന് അപേക്ഷിക്കേണ്ട വിധം

ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ശേഷം പുതിയ മാർക്ക് ലിസ്റ്റ് നൽകും. ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ശേഷം മാറിയ വിഷയങ്ങളുടെ സ്‌കോർ മാത്രമേ മാർക്ക് ലിസ്റ്റിലുണ്ടാകൂ. അതിനാൽ പ്ലസ് ടു ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് സംയോജിത സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം. ഇത്തരം സംയോജിത സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗത്തിലെ പരീക്ഷാ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കണം.

എങ്ങനെ അപേക്ഷ സമർപ്പിക്കാം?

വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഹയർസെക്കൻഡറി വിഭാഗത്തിലെ പരീക്ഷാ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കണം

  • ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയ്ക്ക് വിദ്യാർത്ഥി രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട അപേക്ഷാ ഫോറം.
  •  രണ്ടാം വർഷ പരീക്ഷയുടെയും രണ്ടാം വർഷ ഇപ്രൂവ്മെന്റ് പരീക്ഷയുടെയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ
  • 40/- രൂപ (ഹെഡ് ഓഫ് അക്കൗണ്ട് 0202 -01 - 102 -97 (03) അദർ റെസീപ്റ്റ്സ്) - സർക്കാർ ട്രഷറിയിൽ ഫീസടച്ചതിന്റെ ഒറിജിനൽ ചലാൻ രസീത്.
  • സ്പീഡ് പോസ്റ്റ് / രജിസ്റ്റേർഡ് പോസ്റ്റ് -ന് ആവശ്യമായ പോസ്റ്റൽ സ്റ്റാമ്പ് പതിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാകേണ്ട പൂർണ്ണ മേൽ വിലാസം രേഖപ്പെടുത്തിയ കവർ (Cloth Lined Envelop - Size 38 cm x 28 cm).
  • 🔁ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്🔁

    അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക

    ●▬▬▬▬▬▬▬▬▬▬▬▬▬●
    E-Zone Common Service Center
    (ഒരു ഭാരത സർക്കാർ സംരംഭം)
    (Under The Ministry of Electronics & Information Technology, Govt. of India)
    Near Pulpatta Grama Panchayath
    Pookolathur, Malappuram
    📱 9747 822 444
    📱 7025 822 444
    📧 ezonecsc@gmail.com
    ●▬▬▬▬▬▬▬▬▬▬▬▬▬●
    തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
    ●▬▬▬▬▬▬▬▬▬▬▬▬▬●
    Whatsapp: wa.me/919747822444
    Instagram: https://www.instagram.com/ezonecsc/
    Facebook: https://www.facebook.com/ezonepklr
    Twitter: https://twitter.com/ezonepkr
    Tumblr: https://www.tumblr.com/blog/ezonepkr
    Blog: http://ezonepklr.blogspot.com/

Comments

Popular posts from this blog

തളിര് സ്‌കോളർഷിപ്പ് സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിങ് ആൻഡ് പാരാമെഡിക്കൽ : ഓപ്ഷൻ സമർപ്പണം 25 വരെ

അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല