പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി 2022-23
പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി 2022-23
വിവിധ കോഴ്സുകളുടെ 2022-23 വാർഷിക പരീക്ഷയിൽ (SSLC, +2, VHSE, TTC, Diploma, Polytechnic, ബിരുദതല കോഴ്സുകൾ, പ്രൊഫഷണൽ ബിരുദ കോഴ്സുകൾ, ബിരുദാനന്തര ബിരുദം കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യേക പ്രോത്സാഹന സമ്മാന ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
വിവിധ വിഷയങ്ങളിൽ കുറഞ്ഞത് ബി ഗ്രേഡ് എങ്കിലും ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കുവാൻ യോഗ്യതയുള്ളത് (മാർക്കടിസ്ഥാനത്തിലാണെങ്കിൽ കുറഞ്ഞത് 60%). അർഹതയുള്ളവർ Egrantz 3.0 എന്ന സൈറ്റിലൂടെ 2023 ആഗസ്റ്റ് 15 നകം ഓൺലൈൻ ആയി അപേക്ഷിക്കുകയും, വിദ്യാർത്ഥിയുടെ ഹാർഡ് കോപ്പി അനുബന്ധ സ്ഥിര താമസ രേഖകൾ സഹിതം പരിധിയിലുള്ള ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസ്സിൽ സമർപ്പിക്കേണ്ടതുമാണ്.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 ജനുവരി 15.
Official Website: https://www.egrantz.kerala.gov.in/
ഷെയർ ചെയ്യുക. ആരും അറിയാതെ പോകരുത്.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
●▬▬▬▬▬▬▬▬▬▬▬▬▬●
E-Zone Common Service Center
(ഒരു ഭാരത സർക്കാർ സംരംഭം)
(Under The Ministry of Electronics & Information Technology, Govt. of India)
Near Pulpatta Grama Panchayath
Pookolathur, Malappuram
📱 9747 822 444
📱 7025 822 444
📧 ezonecsc@gmail.com
●▬▬▬▬▬▬▬▬▬▬▬▬▬●
തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ, സർക്കാർ, സർക്കാരിതര സേവങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കാനായി E-Zone Follow ചെയ്യൂ...
●▬▬▬▬▬▬▬▬▬▬▬▬▬●
Whatsapp: wa.me/919747822444
Instagram: https://www.instagram.com/ezonecsc/
Facebook: https://www.facebook.com/ezonepklr
Twitter: https://twitter.com/ezonepkr
Tumblr: https://www.tumblr.com/blog/ezonepkr
Blog: http://ezonepklr.blogspot.com/

Comments
Post a Comment